സിമ്പിൾ ആയി ഇനി വീഡിയോ എഡിറ്റ് ചെയ്യാം..

ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന ബെസ്ററ് വീഡിയോ എഡിറ്ററുകളിൽ ഒന്നാണ് യൂ കട്ട് – വീഡിയോ എഡിറ്റർ & മേക്കർ.നിങ്ങൾക്ക് ആവശ്യമുള്ള ഏതു തരത്തിലുള്ള വീഡിയോ എഡിറ്റ് ചെയ്യാനും കട്ട് ചെയ്യാനും വീഡിയോ നിർമിക്കാനും ഇത് മൂലം സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ നിർമിക്കാൻ സാധിക്കുന്ന ഒരു ആപ്പ് ആണ് ഇത്. ഇതിന് ധാരാളം ഫീച്ചേഴ്സ് ഉണ്ട്.

ഈ ആപ്പ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താല് മതി.

YouCut – Video Editor & Maker- ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..