ഖത്തർ എയർപോർട്ടിലേക്ക് അർജന്റ് നിയമനം..
ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഉടൻ നിയമനം.ഹമദ് ഇന്റർനാഷണൽ എയര്പോര്ട്ടിലേക്കും, എയർപോർട്ടിലെ ഖത്തർ ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കും ഡിസ്കവർ ഖത്തറിലേക്കും ആണ് നിയമനം..
ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു..
(1) കസ്റ്റമർ സർവീസ് ഏജന്റ്…