സൗദി അറേബ്യയിലെ അൽ ഫനാർ കമ്പനിയിലേക്ക് അർജന്റ് ആയി ആളുകളെ എടുക്കുന്നു.. ഉടൻ അപേക്ഷിക്കാം..
സൗദി അറേബ്യയിലെ അൽ ഫനാർ കമ്പനിയിലേക്ക് അർജന്റ് ആയി ആളുകളെ എടുക്കുന്നു..ഇന്റർവ്യൂ ഈ മാസം പതിനൊന്നിന് കോഴിക്കോട് വെച്ച് നടക്കുന്നു.താഴെ പറയുന്ന ഒഴിവുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്.
ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും മറ്റു വിവരങ്ങൾക്കും ഈ വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക : 9496314877
(1 ) ഇലെക്ട്രിഷ്യൻ
ശമ്പളം : 2300 മുതൽ 2500 വരെ, കൂടാതെ ഫുഡ്, അക്കൊമൊഡേഷൻ ലഭിക്കുന്നതാണ്.
ഡിപ്ലോമ തീർച്ചയായതും ഉണ്ടായിരിക്കണം.ഇരുപതു പേർക്ക് ആണ് അവസരം..
(2 ) പ്ലംബർ
ശമ്പളം : 2300 മുതൽ 2500 വരെ, കൂടാതെ ഫുഡ്, അക്കൊമൊഡേഷൻ ലഭിക്കുന്നതാണ്.
ഡിപ്ലോമ തീർച്ചയായും ഉണ്ടായിരിക്കണം.ഇരുപതു പേർക്ക് ആണ് അവസരം..
(3 ) എച് വി എ സി ടെക്നിഷ്യൻ
ശമ്പളം : 1800 മുതൽ 2200 വരെ, കൂടാതെ ഫുഡ്, അക്കൊമൊഡേഷൻ ലഭിക്കുന്നതാണ്.
ഐ ടി ഐ തീർച്ചയായും ഉണ്ടായിരിക്കണം.പതിനഞ്ചു പേർക്ക് ആണ് അവസരം..
(4 ) സ്ട്രക്ച്ചറൽ ഫാബ്രിക്കേറ്റർ
ശമ്പളം : 1800 മുതൽ 2200 വരെ, കൂടാതെ ഫുഡ്, അക്കൊമൊഡേഷൻ ലഭിക്കുന്നതാണ്.
ഐ ടി ഐ തീർച്ചയായും ഉണ്ടായിരിക്കണം.പതിനഞ്ചു പേർക്ക് ആണ് അവസരം..
(5 ) മാസോം