ഗൾഫിൽ ജോലി നോക്കുന്നവർക്ക് അവസരവുമായി സൗദി അറേബ്യയിലെ പ്രമുഖ കമ്പനി

സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് പ്ലംബർസിനെ ആവശ്യമുണ്ട്.ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
ശമ്പളം : 1500 സൗദി റിയൽ ,പിന്നെ ഓവർ ടൈം ലഭിക്കുന്നതാണ്.
തായിഫ് മേഖലയിലേക്ക് ആണ് അവസരം..

പ്രായ പരിധി : ഇരുപത്തി ഒന്ന് വയസ്സിനും മുപ്പത്തി അഞ്ചു വയസ്സിനും മദ്ധ്യേ ഉള്ളവർക്കും അപേക്ഷിക്കാം.

ജോലി സമയം പത്തു മണിക്കൂർ വരും.

ഇ സി എൻ ആർ പാസ് പോർട്ട് ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.അത് മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഡയറക്റ്റ് കഫീൽ വിസ നൽകുന്നു.
യാത്രക്ക് മുൻപ് കോവിഡ് ടെസ്റ്റ് നിർബന്ധം.

ജോലിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും മറ്റു വിവരങ്ങൾക്കും ഈ വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക :  9496314877