ഖത്തർ എയർപോർട്ടിലേക്ക് അർജന്റ് നിയമനം..
ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഉടൻ നിയമനം.ഹമദ് ഇന്റർനാഷണൽ എയര്‍പോര്‍ട്ടിലേക്കും, എയർപോർട്ടിലെ ഖത്തർ ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കും ഡിസ്കവർ ഖത്തറിലേക്കും ആണ് നിയമനം..
ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു..
(1) കസ്റ്റമർ സർവീസ് ഏജന്റ്
ശമ്പളം : 3500 + മറ്റു ആനുകൂല്യങ്ങൾ..
യോഗ്യത : ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, 3 മുതൽ 4 വര്‍ഷം വരെ ഉള്ള പ്രവൃത്തി പരിചയം..എയർപോർട്ട് എക്സ്പീരിയൻസ് നിർബന്ധം..
(2) റിസർവേഷൻ കോർഡിനേറ്റർ
ശമ്പളം : 4500 + മറ്റു ആനുകൂല്യങ്ങൾ..
യോഗ്യത : ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, 3 മുതൽ 4 വര്‍ഷം വരെ ഉള്ള പ്രവൃത്തി പരിചയം..
എയർപോർട്ട് എക്സ്പീരിയൻസ് അല്ലെങ്കിൽ ട്രാവൽ ഏജൻസി എക്സ്പീരിയൻസ് നിർബന്ധം..
(3 ) സെയിൽസ് ഓഫീസർ
ശമ്പളം : 5500 + മറ്റു ആനുകൂല്യങ്ങൾ..
യോഗ്യത : ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, 3 മുതൽ 4 വര്‍ഷം വരെ ഉള്ള പ്രവൃത്തി പരിചയം..
(4) സെയിൽസ് അസ്സോസിയേറ്റ്
ശമ്പളം : 2500 + മറ്റു ആനുകൂല്യങ്ങൾ..
യോഗ്യത : ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, 3 മുതൽ 4 വര്‍ഷം വരെ ഉള്ള പ്രവൃത്തി പരിചയം..
(5) ഹോട്ടൽ റെപ്രെസെന്റിറ്റീവ്
ശമ്പളം : 4500 + മറ്റു ആനുകൂല്യങ്ങൾ..
യോഗ്യത : ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, 3 മുതൽ 4 വര്‍ഷം വരെ ഉള്ള പ്രവൃത്തി പരിചയം..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : വാട്ട്സ് ആപ്പ് : 9496470272
ഇന്റർവ്യൂ കോഴിക്കോട്