നെറ്റ്‌വർക്ക് എഞ്ചിനീയേഴ്സിന് ബാംഗ്ലൂർ മൾട്ടി നാഷണൽ കമ്പനിയിൽ അവസരം..

നിങ്ങൾ ഒരു നെറ്റ്‌വർക്ക് എഞ്ചിനീയർ ആണോ?നെറ്റ്‌വർക്ക് ഫീൽഡിൽ ഇരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടോ?എങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്..

ഇന്ത്യയിലെ മുൻ നിര ഐ ടി കമ്പനികളിൽ ബാംഗ്ലൂർ ലൊക്കേഷനിലേക്ക് നെറ്റ്‌വർക്ക് ഫീൽഡിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവരെ എടുക്കുന്നു.

മികച്ച ശമ്പളം ലഭിക്കുന്നതോടൊപ്പം, വേൾഡ് ക്ലാസ് ഇൻഫ്രാസ്ട്രക്ച്ചറിൽ വർക്ക് ചെയ്യാനുള്ള അവസരവും..ഈ അവസരം പരമാവധി ഉപയോഗിക്കുക..ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തിക്കുക..

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : വാട്ട്സ് ആപ്പ് : 9496470272/+91 79943 87737