ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ആളെവേണം.

പാലക്കാട്: ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ആളെവേണം.

ഓഡിയോമെട്രിക് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ് ഒഴിവുകളാണുള്ളത്.2021 നവംബർ ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഡിസംബർ നാലിന് 9.30-ന് എൻ.എച്ച്.എം. ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യുവിന് എത്തണമെന്ന് ജില്ലാ പ്രോഗ്രാംമാനേജർ അറിയിച്ചു.

വിശദവിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും.

ഫോൺ: 0491-2504695.

ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്തു പരമാവധി ആളുകളിൽ എത്തിക്കുക.അത് ജോലി അന്നെഷിക്കുന്ന ആർക്കെങ്കിലും വളരെ അധികം പ്രയോജനപ്പെടും..