ലുലു ഗ്രൂപ്പിൽ ജോലി നേടാം, ഇന്റർവ്യൂ മെയ് 14 , ശനിയാഴ്ച..
ലുലു ഗ്രൂപ്പ് വിദേശത്തെ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് വേണ്ടി ആളുകളെ എടുക്കുന്നു.ഇന്റർവ്യൂ നടക്കുന്നത് ഈ വരുന്ന പതിനാലാം തിയ്യതി
ലുലു ഗ്രൂപ്പ് വിദേശത്തെ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് വേണ്ടി ആളുകളെ എടുക്കുന്നു.ഇന്റർവ്യൂ നടക്കുന്നത് ഈ വരുന്ന പതിനാലാം തിയ്യതി ശനിയാഴ്ച ഒൻപത് മണി മുതൽ പന്ത്രണ്ട മണി വരെ..
ഇന്റർവ്യൂ സ്ഥലം : തൃശൂർ നാട്ടികയിൽ ഓൾഡ് കോട്ടൺ മില്ലിന് അടുത്തുള്ള എമ്മേ പ്രോജെക്ടസ് പ്രെമിസസ്..
ജോലി ഒഴിവുകൾ..
അക്കൗണ്ടന്റ് / ഓഡിറ്റ് അസിസ്റ്റന്റ്
യോഗ്യത : എം കോം
പ്രവൃത്തി പരിചയം : ചുരുങ്ങിയത് മൂന്നു വര്ഷം
പ്രായം പരിധി : ഇരുപത്തി എട്ട്..
സെയിൽസ് മാൻ /കാഷ്യർസ്
യോഗ്യത : മിനിമം പ്ലസ് ടു
പ്രായം പരിധി : പതിനെട്ട് – ഇരുപത്തി എട്ട്
കുക്ക്
തണ്ടൂർ/സൗത്ത് ഇന്ത്യൻ/അറബിക്/നോർത്ത് ഇന്ത്യൻ/സ്നാക്ക് മേക്കർ ( നാടൻ പലഹാരങ്ങൾ), ഷവർമ മേക്കർ,പിസ്സ മേക്കർ,ചാറ്റ് മേക്കർ, നാമകീൻ മേക്കർ..
പ്രായം പരിധി : പ്രവൃത്തി പരിചയം : ചുരുങ്ങിയത് അഞ്ചു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
ബേക്കർ
കേക്ക് മേക്കർ/സ്വീറ്റ് മേക്കർ/കുക്കീസ് മേക്കർ
പ്രവൃത്തി പരിചയം : ചുരുങ്ങിയത് മൂന്നു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
സാൻഡ്വിച്ച്/സാലഡ് മേക്കർ
പ്രവൃത്തി പരിചയം : ചുരുങ്ങിയത് മൂന്നു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
ബുച്ചർ/ഫിഷ് മോങ്ങാൻ/ഫിഷ് ക്ലീനര്
ഫിഷ് കട്ടിങ് & ക്ലീനിങ്
പ്രവൃത്തി പരിചയം : ചുരുങ്ങിയത് മൂന്നു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
ടൈലർ
പ്രവൃത്തി പരിചയം : ചുരുങ്ങിയത് അഞ്ചു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
സെക്യൂരിറ്റി ( എക്സ് മിലിട്ടറിക്കാർക്ക് മുൻഗണന)
പ്രായ പരിധി : 45 ന് താഴെ
ആർട്ടിസ്റ്
പ്രവൃത്തി പരിചയം : ചുരുങ്ങിയത് അഞ്ചു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
മൈന്റെനൻസ്
ടൈൽസ് വർക്കർ, മേസൺ,കാർപന്റർ, പൈന്റർ
പ്രവൃത്തി പരിചയം : ചുരുങ്ങിയത് അഞ്ചു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
ഡ്രൈവർ
ജി സി സി ലൈസൻസ് ഹോൾഡർ (ഹെവി/എൽ എം വി)
പ്രവൃത്തി പരിചയം : ചുരുങ്ങിയത് അഞ്ചു വര്ഷം
പ്രായം പരിധി : ഇരുപത് – മുപ്പത്തി അഞ്ചു
അപേക്ഷകർ തീർച്ചയായും കളർ പാസ്പോര്ട്ട് കോപ്പിയും ബിയോഡേറ്റയും കൊണ്ട് വരേണ്ടതാണ്..
ശ്രദ്ധിക്കുക : ഈ ഇന്റർവ്യൂ പുരുഷന്മാർക്ക് മാത്രം ഉള്ളതാണ്..