ഹായ് ട്രാൻസ്ലേറ്റ് – ചാറ്റ് ട്രാൻസ്ലേറ്റർ

ഹായ് ട്രാൻസ്ലേറ്റ് – ടെക്സ്റ്റ് മെസ്സേജിലും ഇമേജ് മെസ്സേജിലും വരുന്ന ഏതു ഭാഷയും ട്രാൻസ്ലേറ്റ് ചെയ്യാൻ കഴിയുന്ന ആപ്പ്. ഭാഷ സംസാരിക്കുന്നതും ശബ്ദവും വാട്ട്‌സ്ആപ്പും മെസഞ്ചറും, ഇംഗ്ലീഷ് പോലുള്ള എല്ലാ ഭാഷകളും അറബിയിലേക്കും മറ്റു പലതിലേക്കും വിവർത്തനം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.

കുറഞ്ഞ ഡാറ്റ മാത്രമേ ഈ ആപ്പ് ആവശ്യപെടുന്നുള്ളു., വേഗത്തിലുള്ള വിവർത്തനം അത് പോലെ 100-ലധികം ഭാഷകളെ പിന്തുണയ്ക്കുക.
ഓഫ്‌ലൈൻ മോഡും ശബ്ദ വിവർത്തനവും ലഭ്യമാണ്.ഈ ആപ്പ് ഇപ്പോൾ ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്..

ഫ്രീ ആയി ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യാം..