പാഠ പുസ്തകങ്ങൾ ഫ്രീ ആയി ഡൌൺ ലോഡ് ചെയ്തെടുക്കാം..

രണ്ടു വർഷത്തെ കോവിഡ് മൂലം ഉണ്ടായ ഓൺലൈൻ പഠനത്തോട് വിട പറഞ്ഞു നമ്മുടെ കുട്ടികൾ സ്കൂളുകളിലേക്ക് പോയി തുടങ്ങുകയാണ്.കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇപ്പഴും മിക്കവാറും ആളുകൾ കര കയറിയിട്ടില്ല എന്നത് ഒരു വലിയ സത്യം തന്നെയാണ്.

സ്കൂൾ തുറക്കുന്നത് മിക്ക കുടുംബങ്ങൾക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന ഒന്ന് തന്നെയാണ്.കാരണം യൂണിഫോം,ബാഗ്,കുട,നോട്ട് ബുക്ക്,വാട്ടർ ബോട്ടിൽ,അങ്ങിനെ നിരവധി സാധനങ്ങൾ ആണ് ഓൺലൈൻ പർച്ചെയ്‌സ് ചെയ്യേണ്ടത് ആയിട്ടുള്ളത്.

ടെക്സ്റ്റ് ബുക്കുകൾക്കും നല്ല വിലയാണ് ഇപ്പോൾ കൊടുക്കേണ്ടി വരുന്നത്.ഈ പോസ്റ്റിൽ ഇത് പോലെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് താത്കാലികമായി പഠിക്കാൻ വേണ്ടി ഓൺലൈൻ ആയി ടെക്സ്റ്റ് ബുക്കുകൾ അവൈലബിൾ ആയിട്ടുള്ള കാര്യമാണ് സൂചിപ്പിക്കുന്നത്.എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും ഉപകരിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ ഡൌൺ ലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം..

കൂടുതൽ അറിയാൻ :    ഇവിടെ ക്ലിക്ക് ചെയ്യുക..