Boodmo Spare Parts for CARS in India

boodmo.com, സ്മാർട്ട് പാർട്‌സ് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ യൂണിറ്റ്. ലിമിറ്റഡ്, ഇന്ത്യയിൽ സ്പെയർ പാർട്സ് വാങ്ങുന്നതിനുള്ള ഒരുഗ്രൻ അപ്ലിക്കേഷൻ. ഓട്ടോമൊബൈൽ സർവീസ് നമ്മുടെ രാജ്യത്ത് ശെരിയായ രീതിയിൽ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്,, പ്രാദേശിക സ്പെയർ പാർട്സ് വിപണിയിൽ നമുക്ക് അത്യാവശ്യമുള്ള ഉൽപ്പന്നമോ അതിന് പകരമായതോ കണ്ടെത്താൻ പ്രയാസമാണ്.

ഈ ആപ്പിൽ ഇന്ത്യയ്‌ക്കായുള്ള OEM കാറ്റലോഗ് അടങ്ങിയിരിക്കുന്നു:
ബിഎംഡബ്ല്യു ഒറിജിനൽ കാറ്റലോഗ്, ഷെവർലെ ഒറിജിനൽ കാറ്റലോഗ്, ഫിയറ്റ് ഒറിജിനൽ കാറ്റലോഗ്, ഫോർഡ് ഒറിജിനൽ കാറ്റലോഗ്, ഹോണ്ട ഒറിജിനൽ കാറ്റലോഗ്, ഹ്യുണ്ടായ് ഒറിജിനൽ കാറ്റലോഗ്, ഇസുസു യഥാർത്ഥ കാറ്റലോഗ്, മഹീന്ദ്ര ഒറിജിനൽ കാറ്റലോഗ്, മാരുതി ഒറിജിനൽ കാറ്റലോഗ്,നിസ്സാൻ ഒറിജിനൽ കാറ്റലോഗ് എന്നിവ ഈ ആപ്പിൽഅടങ്ങിയിരിക്കുന്നു.

ഡാറ്റ സുരക്ഷ:

ഡെവലപ്പർമാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗം, പ്രദേശം, പ്രായം എന്നിവയെ അടിസ്ഥാനമാക്കി ഡാറ്റ സ്വകാര്യതയും സുരക്ഷാ രീതികളും വ്യത്യാസപ്പെടാം. ഡെവലപ്പർ ഈ വിവരങ്ങൾ നൽകി, കാലക്രമേണ ഇത് അപ്‌ഡേറ്റ് ചെയ്‌തേക്കാം.

ഈ ആപ്പ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ :  ഇവിടെ ക്ലിക്ക് ചെയ്യൂ..