ബി എം ഡബ്ലിയു ,ബെൻസ്, ലെക്സസ് എന്നീ ആഡംബര വാഹനങ്ങൾ ഓടിക്കാൻ അറിയുന്നവർക്ക് ജിദ്ധയിൽ നല്ലൊരു ജോലി നേടാം..ECR, ECNR എന്നീ രണ്ടു ക്യാറ്റഗറിയിൽ പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
200 പേർക്ക് അവസരം ഉണ്ട്.
ശമ്പളം : 2200 SAR + OT
ഡ്യൂട്ടി : പത്തു മണിക്കൂർ..
സൗദി അല്ലെങ്കിൽ മിഡിൽ ഈസ്റ്റ് ലൈസൻസ് നിർബന്ധം ആണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : വാട്ട്സ് ആപ്പ് : 9496470272
ഇന്റർവ്യൂ കോഴിക്കോട്