മുളംതുരുത്തിയിലെ നിർമല ആർട്സ് & സയൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ജോലി ഒഴിവ്..

നിർമല ആർട്സ് & സയൻസ് കോളേജ്, മുളന്തുരുത്തി (സെല്ഫ് ഫൈനാൻസിങ് കോളേജ്, അഫിലിയേറ്റഡ് ടു എംജി യൂണിവേഴ്സിറ്റി, കോട്ടയം)

നിർമല കോളേജിലേക്ക് അർജന്റ് ആയി അസിസ്റ്റന്റ് പ്രൊഫെസ്സർസിനെ ആവശ്യമുണ്ട്.ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാര്തികളിൽ നിന്നും അപേക്ഷകൾ ക്ഷേണിക്കുന്നു..

റെസ്യുമെ അയക്കേണ്ട മെയിൽ ഐഡി : nirmalabcadept@gmail.com

കൂടുതൽ വിവരങ്ങൾ അറിയണം എന്നുണ്ടേൽ 9961311110 ഈ നമ്പറിൽ Pro Daisy N O യെ ബന്ധപ്പെട്ടാൽ മതി.

വെബ്സൈറ്റ് ലിങ്ക് : www.nirmalacollegemty.edu.in